അനുമോദിച്ചു

പാപ്പിനിശ്ശേരി: അരയാല എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാര്‍ഥികളെ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ അംഗം കെ. ലക്ഷ്മണൻ ഉദ്‌ഘാടനം ചെയ്തു. സയൻസ് പാർക്ക്‌ ഡയറക്ടർ എ.വി. അജയകുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഡി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.പി. വത്സലൻ, പി.പി. റീന എന്നിവർ സംസാരിച്ചു. പി. മനോഹരൻ സ്വാഗതവും പട്ടേരി പ്രസാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.