രേഖകൾ ഹാജരാക്കണം

കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി ഏജൻറുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ 2017ലെ ഓണം ബോണസ് വിതരണം ബാങ്ക് അക്കൗണ്ട് മുഖേനയാക്കി. ജൂലൈ 10നുമുമ്പ് രേഖകൾ ഹാജരാക്കണം. ബാങ്ക് പാസ്ബുക്കി​െൻറ കോപ്പി, ക്ഷേമനിധി അംഗത്വ പാസ് ബുക്കി​െൻറ കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവയാണ് ഹാജരാക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.