മാഹി കോളജ് പൂർവവിദ്യാർഥി സംഗമം

മാഹി: മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളജിൽ 1988---90 ബാച്ച് പ്രീഡിഗ്രി വിദ്യാർഥികളുടെ കുടുംബസംഗമം 'അകമലർ - 88' എന്നപേരിൽ ആഗസ്റ്റ് 27ന് കോളജിൽ നടത്തുമെന്ന് കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികൾ: സജിത്ത് നാരായണൻ (ജന. കൺ.), അബ്ദുൽ ബാസിത്ത്, നൗഫൽ കേളോത്ത് (കോർ.), പി.പി. രഞ്ജിത്ത് (ട്രഷ.). ഫോൺ: 9447193371, 9895726840. വാർത്താസമ്മേളനത്തിൽ സജിത്ത് നാരായണൻ, കെ.എം. രാധാകൃഷ്ണൻ, പി. സുചിത്ര, വി. പ്രസാദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.