മാഹി: മാഹിയിലെ മുക്കുവസമുദായത്തിൽപെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി/ സി.ബി.എസ്.ഇ/ മെട്രിക്/ ഫ്രഞ്ച് ബ്രവേ/ എച്ച്.എസ്.സി/ പ്ലസ് ടു പരീക്ഷകളിൽ ആദ്യതവണതന്നെ 75 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികളിൽനിന്ന് . പുതുച്ചേരി സർക്കാർ അംഗീകരിച്ച വിദ്യാലയങ്ങളിൽ പഠിച്ചവരായിരിക്കണം. അപേക്ഷാഫോറം 13വരെ മാഹിയിലെ ഫിഷറീസ് ആൻഡ് ഫിഷർമെൻ വെൽഫെയർ വകുപ്പ് ഒാഫിസിൽനിന്ന് പ്രവൃത്തിദിവസങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 14ന് ഇതേ ഒാഫിസിൽ തിരികെലഭിക്കണം. ഫോൺ: 04902-335965.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.