മുസ്​ലിംലീഗ്​ പൊതുയോഗം

കണ്ണൂർ: ന്യൂനപക്ഷങ്ങളോടുള്ള സി.പി.എമ്മി​െൻറ കപടരാഷ്ട്രീയം തിരിച്ചറിയണമെന്ന് കെ.എം. ഷാജി എം.എൽ.എ പറഞ്ഞു. മുസ്ലിംലീഗ് കൂടാളി ശാഖ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൗഷാദ് കൂടാളി അധ്യക്ഷതവഹിച്ചു. താഹ, അബ്ദുൽ റഹീം കല്ലായി, അബ്ദുല്ല ചേലേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.