പരിപാടി

കണ്ണൂർ ചേംബർ ഹാൾ: മുസ്ലിം ലീഗ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി മതേതര സംഗമം 3.00 കണ്ണൂർ ജില്ല ലൈബ്രറി ഹാൾ: ഉൗർജ സംരക്ഷണ സെമിനാർ 10.00 കണ്ണൂർ ഹെഡ് പോസ്റ്റ് ഒാഫിസ് പരിസരം: ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് യൂനിയൻ ധർണ 10.00 ചാലാട് തണൽ വീട് ചൈൽഡ് ഡെവലപ്മ​െൻറ് സ​െൻറർ: ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രത്യാശ പദ്ധതി ഉദ്ഘാടനം 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.