കൂത്തുപറമ്പ്: നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിെൻറയും ആഭിമുഖ്യത്തിൽ വന്ധ്യത നിവാരണ നടത്തി. നഗരസഭതല ഉദ്ഘാടനം ആമ്പിലാട് ഫാം സ്കൂൾ പരിസരത്ത് നഗരസഭ ചെയർമാൻ എം. സുകുമാരൻ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. രജീഷ് അധ്യക്ഷത വഹിച്ചു. കെ. തങ്കമണി, ഡോ. കെ. സതീഷ് കുമാർ, കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഡോ. കെ. പ്രദോഷ് കുമാർ, ഡോ. അലക്സ് കിടങ്ങൻ എന്നിവർ ക്ലാസെടുത്തു. നഗരസഭ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മൂന്നു ദിവസങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.