കണ്ണൂർ: കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തളാപ്പ് അമ്പലം, തളാപ്പ് വയൽ, അമ്പാടി മുക്ക്, ഒാരിയോട് കാവ്, യോഗശാല റോഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ . തയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊടപ്പറമ്പ്, ഓഷ്യാനസ്, നാലുവയൽ, ടാറ്റ കൊടപ്പറമ്പ്, ആസാദ് റോഡ്, നീർച്ചാൽ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ . കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആറ്റടപ്പ സത്രം, തേങ്കക്കുന്ന് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നു വരെ . മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസ് പരിസരം, കുറുവോട്ട് മൂല ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അമ്പലപ്പുറം, ആയിരംതെങ്ങ്, കട്ടക്കുളം, തെക്കുമ്പാട് വടക്ക് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.