ഒരുകോടി രൂപ പിടികൂടി

മംഗളൂരു: രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരുകോടി രൂപ സിറ്റി പൊലീസ് പിടികൂടി. മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറിൽ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു നോട്ടുകൾ. കാറിലുണ്ടായിരുന്ന കർണാടക ബെലഗാവി വിഷ്ണുവാദിയിലെ ദിനേശ് സിന്ദെ (20), മഹാരാഷ്ട്ര സ്വദേശികളായ തനാജി (54), അമുൽമാല (28) എന്നിവരെ അറസ്റ്റ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.