സെലക്ട് ലിസ്​റ്റ്​

കണ്ണൂർ: തളിപ്പറമ്പ് ടൗൺ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ 2018--20 വർഷത്തേക്ക് വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനുള്ള താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡിസംബർ 12 വരെ ഉദ്യോഗാർഥികൾക്ക് പരിശോധിക്കാം. www.employment.kerala.gov.in എന്ന വെബ്ൈസറ്റിലും ലിസ്റ്റ് ലഭിക്കും. പരാതികൾ ഉണ്ടെങ്കിൽ 12നുള്ളിൽ എംപ്ലോയ്മ​െൻറ് ഓഫിസർക്ക് അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.