ലോക മണ്ണ് ദിനാഘോഷത്തിെൻറ ഭാഗമായി സംസ്ഥാന മണ്ണ് പര്യവേക്ഷണ--മണ്ണ് സംരക്ഷണ വകുപ്പ് കോളജ് വിദ്യാർഥികൾക്കായി നടത്തിയ യ സിസിൽ ജോസഫ്. ക്രസൻറ് കോളജ് ഓഫ് നഴ്സിങ് -രാമപുരം മൂന്നാം വർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയാണ്. കോട്ടയം കുമാരനെല്ലൂരിലെ അജി ജോൺ-സിനി അജി ദമ്പതികളുടെ മകളാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.