കണ്ണൂർ: കോഴിക്കോട് ഇൻഡസ്ട്രിയൽ ൈട്രബ്യൂണലും എംപ്ലോയീസ് കോമ്പൻസേഷൻ കമീഷണറും എംപ്ലോയീസ് ഇൻഷുറൻസ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണൻ ഡിസംബർ അഞ്ച്, 12, 19 ദിവസങ്ങളിൽ കണ്ണൂർ ലേബർ കോടതിയിലും 26ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെൻറിനറി ഹാളിലും തൊഴിൽതർക്ക കേസുകളും തൊഴിലാളികളുടെ നഷ്ടപരിഹാര, ഇൻഷുറൻസ് കേസുകളും വിചാരണ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.