വിജയ് മല്യയുടെ ആഡംബര കാറുകള്‍ 1.58 ലക്ഷത്തിന്​ സ്വന്തമാക്കി

മംഗളൂരു: വിജയ് മല്യയുടെ രണ്ട് കാറുകള്‍ ഹുബ്ബള്ളിയിലെ വ്യാപാരി ഹനുമന്ത റെഡ്ഢി വെറും 1.58 ലക്ഷം രൂപക്ക് സ്വന്തമാക്കി. 50 ലക്ഷം വിലവരുന്ന കാറുകളാണ് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ചുളുവിലക്ക് ലഭിച്ചത്. 2002 മോഡല്‍ ഹ്യുണ്ടായ് സൊനാറ്റക്ക് 40,000 രൂപയേ വേണ്ടിവന്നുള്ളൂ. 2003 മോഡല്‍ ഹ്യുണ്ടായ് എക്കോര്‍ഡ് 2.4 എ.ടിക്ക് ലക്ഷം രൂപയും. നികുതികള്‍ ഉള്‍പ്പെടെ 1.58 ലക്ഷം. യുനൈറ്റഡ് സ്പിരിറ്റ്സ് കമ്പനി ഓണ്‍ലൈനില്‍ വില്‍പനക്കുവെച്ച കാറുകള്‍ യൂസ്ഡ് കാര്‍ കമ്പക്കാരനായ റെഡ്ഢി വാങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.