പരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന് കണ്ണൂർകലക്ടറേറ്റ് മൈതാനം: സംസ്ഥാന കൈത്തറി വസ്ത്ര പ്രദർശന വിപണന മേള 10.00 കണ്ണൂർ കലക്ടറേറ്റ് മൈതാനം: വ്യവസായ സംരംഭങ്ങളുടെ ഉൽപന്ന പ്രദർശന വിപണന മേള 9.30 കണ്ണൂർ ജില്ല ഖാദി ഗ്രാമ വ്യവസായ കേന്ദ്രം ഒാഫിസ് അങ്കണം: ഒാണം -ബക്രീദ് ഖാദി മേള 9.30 കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ: സപ്ലൈകോ ഒാണം- ബക്രീദ് ജില്ല ഫെയർ 9.30 ചൊവ്വ കോഒാപറേറ്റിവ് റൂറൽ ബാങ്ക്: കൺസ്യൂമർ ഫെഡി​െൻറ സഹകരണ ഒാണം-ബക്രീദ് ചന്ത 9.30 കണ്ണൂർ ജവഹർ സ്റ്റേഡിയം: ദേശീയ കായിക ദിനം-മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ഒളിമ്പ്യൻ ധ്യാൻ ചന്ദി​െൻറ ജന്മദിനാചരണം 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.