ശ്രീലങ്കന്‍ പ്രധാനമന്ത്രി ഇന്ന് കൊല്ലൂരില്‍

മംഗളൂരു: ശ്രീലങ്കന്‍ പ്രധാനമന്ത്രി റാണില്‍ വിക്രംസിങെ ഇന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിക്കും. ബംഗളൂരുവില്‍നിന്ന് ഹെലികോപ്ടറില്‍ രാവിലെ 11ന് കൊല്ലൂര്‍ അറെശിരുറില്‍ ഇറങ്ങും. ക്ഷേത്രകവാടത്തില്‍ പൂര്‍ണകുംഭത്തോടെ വരവേല്‍ക്കും. പൂജകളിലും ഹോമങ്ങളിലും പങ്കെടുത്തശേഷം ഉച്ച 1.30ന് ബംഗളൂരുവിലേക്ക് മടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.