എം.ടി മുസ്​തഫ അനുസ്​മരണം

കണ്ണൂർ: സ്വാതന്ത്ര്യ സമര സേനാനിയും നഗരസഭ മുൻ വൈസ്ചെയർമാനുമായിരുന്ന എം.ടി. മുസ്തഫ അനുസ്മരണ സമ്മേളനം മുൻ മന്ത്രി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗവ. സിറ്റി ഹൈസ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്ലസ് ടു ഉന്നത വിജയികൾക്ക് ഉപഹാരം നൽകി. ട്രസ്റ്റ് ചെയർമാൻ ഒ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. എം. അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. മീറ വത്സൻ, എ.ടി. ഷറഫുദ്ദീൻ, സി. റഫീഖ്, ടി.എം. ആസാദ്, ടി. സത്യനാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.