സപ്ലൈകോ ഓണം-^ബക്രീദ് മേള

സപ്ലൈകോ ഓണം--ബക്രീദ് മേള കണ്ണൂർ: അവശ്യസാധനങ്ങൾ ഗുണമേന്മയോടെ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് സപ്ലൈകോയുടെ ജില്ലതല ഓണം--ബക്രീദ് ഫെയർ ശനിയാഴ്ച രാവിലെ 10ന് തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ഹൈസ്കൂൾ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ മേയർ ഇ.പി. ലത അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ആദ്യവിൽപന നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.