വാർഷിക സമ്മേളനം

തൊടുപുഴ: അഖില കേരള വിൽക്കുറുപ്പ് മഹാസഭ ജില്ല വാർഷികവും സമ്മേളനവും തൊടുപുഴയിൽ സംസ്ഥാന പ്രസിഡൻറ് കെ.കെ. വിശ്വനാ ഥൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ജി. രാജു അധ്യക്ഷത വഹിച്ചു. സ്ത്രീശക്തി വാർഷികോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ജെസി ആൻറണി നിർവഹിച്ചു. എം.ബി.സി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ശിവരാമൻ, മഹിള സംഘം സംസ്ഥാന ജനറൽ സെക്രട്ടറി വിമല വാസു, സി.കെ. ബാബു, കെ.ബി. അജികുമാർ, കെ.പി. രാജൻ, വി.ജി. അപ്പു, രജനി സുരേഷ് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.