മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറി വനിതവേദി നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അം ഗം എ.എസ്. ഇന്ദിര ഉദ്ഘാടനം ചെയ്തു. ജയ്ഹിന്ദ് വനിതവേദി പ്രസിഡൻറ് മിനി ടോമി അധ്യക്ഷത വഹിച്ചു. ടി.കെ. രവീന്ദ്രനും ടി.എം. സുഗതനും നേതൃത്വം നൽകി. ലൈബ്രറി പ്രസിഡൻറ് കെ.സി. സുരേന്ദ്രൻ ഷാജുപോൾ, ജിൻസി മനോജ്, ആൻസി സുന്ദർ, കെ.എം. രാജൻ, ടി.കെ. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.