എം.ഇ.എസ്​: ഹനീഫ റാവുത്തർ പ്രസിഡൻറ്, ബാസിത് ഹസൻ സെക്രട്ടറി

തൊടുപുഴ: എം.ഇ.എസ് ജില്ല പ്രസിഡൻറായി അഡ്വ. പി.എച്ച്. ഹനീഫ റാവുത്തറും സെക്രട്ടറിയായി ബാസിത് ഹസനും തെരഞ്ഞെടുക്കപ് പെട്ടു. ഷിബിലി, ഹബീബ് മുഹമ്മദ് (വൈസ് പ്രസി), കെ. മുഹമ്മദ് ഷാജി, എം.എം. നാസർ (ജോ. സെക്ര), ഫൈസൽ കമാൽ (ട്രഷ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. തെരഞ്ഞെടുപ്പ് യോഗത്തിൽ സ്ഥാനമൊഴിഞ്ഞ ജില്ല പ്രസിഡൻറ് വി.എം. അബ്ബാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.എം. അബൂബക്കർ വരണാധികാരിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.