സൈജൻ സ്​റ്റീഫൻ കേരള ടീം മാനേജർ

തൊടുപുഴ: അസമിലെ ഗുവാഹത്തിയിൽ 12 മുതൽ 16 വരെ നടക്കുന്ന സീനിയർ നാഷനൽ ബാഡ്മിൻറൺ ഷട്ടിൽ ചാമ്പ്യൻഷിപ്പിൽ കേരള ടീമി​െൻറ മാനേജറായി സൈജൻ സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടു. ജില്ല ബാഡ്മിൻറൺ അസോസിയേഷൻ സെക്രട്ടറിയായും കേരള ബാഡ്മിൻറൺ അസോസിയേഷൻ വൈസ് പ്രസിഡൻറായും പ്രവർത്തിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.