പഞ്ചായത്തുതല പഠനോത്സവം 2019

കുമാരമംഗലം: പഞ്ചായത്തുതല പഠനോത്സവം കുമാരമംഗലം ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. സിന്ധുകുമാർ ഉദ്ഘാ ടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഒ.പി. സിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ചിന്നമ്മ ജോൺ, ഷമീന നാസർ, പഞ്ചായത്ത് മുൻ പ്രസിഡൻറ് നിസാർ പഴേരി, ൈവസ് പ്രസിഡൻറ് ബീമ അനസ്, പി.ടി.എ പ്രസിഡൻറ് ഉല്ലാസ് കരുണാകരൻ, ഹെഡ്മാസ്റ്റർമാരായ സാവിൻ, ഗോഡ്വിൻ, ബി.ആർ.സി െട്രയിനർ ബീന, അധ്യാപിക ഫാത്തിമബീവി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബിജോയ് ജോൺ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.