തൊടുപുഴ: 'കെ.എ.എസ് സംവരണ അട്ടിമറി: വസ്തുതകൾ എന്ത്?' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി പുറത ്തിറക്കിയ ബുക്ക്ലെറ്റ് അഡ്വ. സി.കെ. വിദ്യാസാഗർ പ്രകാശനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജോയൻറ് സെക്രട്ടറി അമീൻ റിയാസ് ബുക്ക്ലെറ്റ് ഏറ്റുവാങ്ങി. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി റംസൽ സുബൈർ, സെക്രേട്ടറിയറ്റ് അംഗം മുഹമ്മദ് റാസിഖ്, പി.എച്ച്. നൗഷാദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.