Posted On
date_range Updated On
date_range പുല്ലുകുളങ്ങര സർവിസ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു
കായംകുളം: പുല്ലുകുളങ്ങര സർവിസ് സഹകരണ ബാങ്കിെൻറ പുതിയ കെട്ടിടം അഡ്വ. യു. പ്രതിഭ ഹരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എൻ. ശിവൻപിള്ള അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മണി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിബിൻ സി. ബാബു, പഞ്ചായത്ത് പ്രസിഡൻറുമാരായ വി. പ്രഭാകരൻ, എ.വി. രഞ്ജിത്ത്, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എം.എ. അലിയാർ, സി.പി.െഎ ജില്ല അസി. സെക്രട്ടറി എൻ. സുകുമാരപിള്ള, കെ.സി.ടി പ്രസിഡൻറ് അഡ്വ. കെ.എച്ച്. ബാബുജാൻ, പി. അരവിന്ദാക്ഷൻ, എ.എ. റഹീം, എം.വൈ. സമീന, ആർ. ഭദ്രൻ, സക്കീർ മല്ലഞ്ചേരിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.