മാലിന്യകേന്ദ്രമായി ചാവടി മാര്‍ക്കറ്റ്

തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലെ ചാവടി മാര്‍ക്കറ്റ് മാലിന്യംതള്ളല്‍ കേന്ദ്രമാകുന്നു. കടകളില്‍നിന്നുള്ള പ്ളാസ്റ്റിക് അവശിഷ്ടങ്ങളും പാഴായ ട്യൂബുകളും മറ്റും മാര്‍ക്കറ്റില്‍ തള്ളിയിരിക്കുകയാണ്. കടകളില്‍നിന്ന് മലിനജലവും മാര്‍ക്കറ്റിലേക്ക് ഒഴുകിയത്തെുകയാണ്. നിത്യവും 500ഓളം പേര്‍ മത്സ്യം വാങ്ങാന്‍ ആശ്രയിക്കുന്നത് ഈ ചന്തയെയാണ്. കുത്തിയതോട് പഞ്ചായത്തിന്‍െറ ഏക മാര്‍ക്കറ്റാണ് ഇത്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മത്സ്യവില്‍പനക്കാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.