Posted On
date_range Updated On
date_range 56 വയസ്, നിരീശ്വരവാദി; ശബരിമലയിൽ കയറാനാകുമോ- തസ്ലീമ നസ്റീൻ
ന്യൂഡൽഹി: ശബരിമലയിൽ കയറാനാകുമോ എന്ന ചോദ്യവുമായി എഴുത്തുകാരി തസ്ലീമ നസ്റീൻ. ട്വിറ്ററിലുടെയാണ് തസ്ലീമ ശബരിമലയിൽ പ്രവേശിക്കാൻ കഴിയുമോ എന്ന് ചോദിച്ചിരിക്കുന്നത്.
I am 56. Can I enter #Sabarimala temple? BTW, I am an atheist.
— taslima nasreen (@taslimanasreen) October 19, 2018
56 വയസായ തനിക്ക് ശബരിമലയിൽ കയറാനാകുമോ, താനൊരു നിരീശ്വരവാദിയാണ്- തസ്ലീമ ട്വിറ്ററിൽ കുറിച്ചു. ശബരിമലയിലെത്തിയ രഹ്ന ഫാത്തിമയേയും ആന്ധ്രപ്രദേശിൽ നിന്നുള്ള മാധ്യമപ്രവർത്തകയായ കവിതയേയും പ്രതിഷേധക്കാർ തടഞ്ഞതിന് പിന്നാലെയാണ് ശബരിമലയെ കുറിച്ചുള്ള ട്വിറ്റർ പോസ്റ്റുമായി തസ്ലീമ നസ്റീൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.