യുവസാഹിത്യ പുരസ്ക്കാരം അശ്വതി ശശികുമാറിന്

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്ക്കാരം അശ്വതി ശശികുമാറിന് ലഭിച്ചു. ജോസഫിന്‍റെ മണം എന്ന ചെറുകഥാ സമാഹാരത്തിനാണ് അവാർഡ്. ബാലസാഹിത്യ പുരസ്ക്കാരം എസ്.ആർ ലാലിന് ലഭിച്ചു. കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം എന്ന നോവലിനാണ് പുരസ്ക്കാരം.

Tags:    
News Summary - Yuva sahithya puraskaram for aswathy sasikumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT