?????????????? ????????? ??????????? ???. ???????

മാനസസരസ്സ്​: ബാലസാഹിത്യകാരി സുമംഗലയുടെ ജീവചരിത്രം

ഏറെ തലമുറകളെ ബാല്യകഥകൾ പറഞ്ഞ്​ ആനന്ദിപ്പിച്ച പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാനമ് പൂതിരിപ്പാടിൻെറ ജീവചരിത്രം തയ്യാറാകുന്നു. ‘മാനസസരസ്സ്’ എന്ന പേരിലെ ഈ ജീവചരിത്രം തയാറക്കുന്നത്​ കേരളകലാമണ്ഡലത്തിൻറെ ചരിത്രത്തിൽ ആദ്യത്തെ ഡോക്ടറൽ ഡിഗ്രി കരസ്ഥമാക്കിയ ഡോ.എ.വിനിയാണ്. വെളളിനേഴി ഒളപ്പമണ്ണ മനയുടെയും കുറൂർ ഇല്ലത്തിൻറെയും പഴമകളിലൂടെ തൻറെ ബാല്യ, കൗമാര, യൗവന, വാർധക്യകാലത്തെ കുറിച്ച് വിവരിക്കുന്നുണ്ട്​ ഈ രചനയിൽ. വെള്ളിനേഴിയുടെ കഥകളി പാരമ്പര്യം, ക്വിറ്റ് ഇന്ത്യ പോലുളള ചരിത്ര സമരങ്ങളിൽ മനയിലെ അംഗങ്ങളുടെ പങ്കാളിത്തം, റാവു ബഹദൂർ ഭരണകാലം, തൻറെ വിവാഹകാലം, കലാമണ്ഡലം ചരിത്രം, തുടങ്ങി ചെറിയ അനുജൻ ഒളപ്പമണ്ണ ദാമോദരൻ നമ്പൂതിരിയുടെ വേർപാടിലുണ്ടായ വിഷമം വരെയാണ് രചനയിൽ പ്രതിപാദിക്കുന്നത്.

Tags:    
News Summary - Manasasarass the biography of children litterate sumangala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT