മുല്ലനേഴി പുരസ്കാരം കരിവള്ളൂര്‍ മുരളിക്ക്

തൃശൂര്‍: മുല്ലനേഴി ഫൗണേ്ടഷന്‍ ഏര്‍പ്പെടുത്തിയ മുല്ലനേഴി പുരസ്കാരം കവിയും നാടകകൃത്തും സംവിധായകനുമായ കരിവള്ളൂര്‍ മുരളിക്കു ലഭിച്ചു. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണു പുരസ്കാരം. 22നു സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 08:54 GMT
access_time 2026-03-08 08:46 GMT