മലയാളം അംഗീകരിക്കപ്പെട്ടു -വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മലയാളികളുടെ ഭാഷ ലോകോത്തരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. മലയാള ഭാഷയുടെ വളര്‍ച്ചയും അംഗീകാരവും മുഴുവന്‍ മലയാളികള്‍ക്കും അവകാശപ്പെട്ടതാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT