ഭാഷയുടെ വളര്‍ച്ചക്ക് വഴിയൊരുക്കും -ചെന്നിത്തല

 തിരുവനന്തപുരം: മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഭാഷാപദവി ഭാഷയുടെ വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു. ഈ പദവി അനുവദിച്ച കേന്ദ്രസര്‍ക്കാറിന്‍െറ നടപടിയെ ചെന്നിത്തല അഭിനന്ദിച്ചു. 
 


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT