കേരള സര്‍വകലാശാല യൂണിയന്‍െറ സാഹിത്യ ശില്‍പ്പശാല നടന്നു. ശില്‍പ്പശാലയുടെ ഉദ്ഘാടനം കവയത്രി സുഗതകുമാരിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള വസതിയുടെ മുറ്റത്ത് നിലവിളക്ക് കൊളുത്തി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാര്‍ പ്രതികരണ ബോധത്തിന്‍െറ വക്താക്കളാകണമെന്ന് അവര്‍ പറഞ്ഞൂ.
സര്‍ഗ സൃഷ്ടികള്‍ അതിന്‍െറ തെളിവുകളാകണമെന്നും കവയത്രി ആഹ്വാനം ചെയ്തു. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ ജോഷി ജോണ്‍ അദ്ധ്യക്ഷനായിരുന്നു. ക്യാമ്പ് ഡയറക്ടര്‍ വിനോദ്വൈശാഖി, പ്രഭാവര്‍മ്മ, ഡോ. ജോര്‍ജ് ഓണക്കൂര്‍, വിനുഎബ്രഹാം,ഡോ.എം.എ സിദ്ധിക്ക് തുടങ്ങിയര്‍ പങ്കെടുത്തു. തിരുവനന്തപുരാ സംസ്കൃതി ഭവനിലായിരുന്നു ശില്‍പ്പശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.