മലയാള കവിതയെ കനകച്ചിലങ്ക അണിയിച്ച ചങ്ങമ്പുഴയുടെ അന്ത്യനാളുകളാണ് ‘രാഗജ്വാല’ എന്ന നോവലിന് ആധാരം. സ്നേഹഗായകനായ ഒരു കവിയുടെ രാഗസാന്ദ്രമായ ജീവിതം നോവലിന് പ്രമേയമാകുകയാണ്്. സംഘര്‍ഷ ഭരിതമായ ഓരോ അധ്യായവും വായനക്കാരനെ സ്വാധീനിക്കുമെന്നാണ് പുസ്തക പ്രസാധകര്‍ അവകാശപ്പെടുന്നത്. മലയാളത്തിലെ എത്രയോ എഴുത്തുകാരുടെ ജീവിതവും മരണവും നോവലുകള്‍ക്ക് ആധാരമായിട്ടുണ്ട്്. ചങ്ങമ്പുഴയുടെത് ഉള്‍പ്പെടെ. എന്നിരുന്നാലും ലളിതമായ വാനയനയാണ് ഈ പുസ്തതകം ലക്ഷ്യമിടുന്നത്. ബി. സോമശേഖരനാണ് നോവലിസ്റ്റ്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.