കാലിഗ്രഫിയിൽ വിസ്മയം തീർത്ത്​ ഫിദ

കാ​ലി​ഗ്ര​ഫി ര​ച​ന​യി​ൽ വി​സ്​​മ​യം തീ​ർ​ത്ത്​ ഫി​ദ കി​ട​ഞ്ഞി. കി​ട​ഞ്ഞി​യി​ലെ റ​ഫീ​ഖ്-​സ​ഫീ​റ​യു​ടെ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. വീ​ടു​ക​ളി​ലും കു​ടും​ബ​ങ്ങ​ളി​ലെ ക​ല്യാ​ണ വീ​ടു​ക​ളി​ൽ മ​ണ​വാ​ട്ടി​ക​ളു​ടെ ക​ര​ങ്ങ​ളി​ൽ മൈ​ലാ​ഞ്ചി​യി​ട്ടു​മാ​യി​രു​ന്നു കാ​ലി​ഗ്ര​ഫി​യു​ടെ തു​ട​ക്കം.

കാ​ലി​ഗ്ര​ഫി​ക്ക് പു​റ​മെ, ചി​ത്ര​ര​ച​ന​യി​ലും മി​ടു​ക്ക് തെ​ളി​യി​ച്ചി​ട്ടു​ണ്ട് ഫി​ദ. വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ മ​ഹ​ത്​ വ​ച​ന​ങ്ങ​ളാ​ണ് കാ​ലി​ഗ്ര​ഫി​യി​ലു​ട​നീ​ളം ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നോ​ട​കം നൂ​േ​റാ​ളം ര​ച​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ഡി​സൈ​നി​ങ്ങി​ൽ ബി​രു​ദ​മെ​ടു​ക്ക​ലാ​ണ് ഫി​ദ​യു​ടെ ല​ക്ഷ്യം. കാ​ലി​ഗ്ര​ഫി എ​ക്​​സി​ബി​ഷ​ൻ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ഇൗ ​കൊ​ച്ചു​മി​ടു​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT