Posted On
date_range Updated On
date_range നേട്ടത്തിെൻറ നിറവിൽ വീണ്ടും അനഘ
കൊല്ലത്ത് നടന്ന കനോയിങ് കയാക്കിങ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇത്തവണയും ചൊക്ലി സ്വദേശിയായ കെ.കെ. അനഘ രണ്ടാം സ്ഥാനവും ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും നേടി.
ചൊക്ലി വലിയാണ്ടി പീടിക സ്വദേശിയും എൽ.എസ്.ഡബ്ല്യു.എ.കെ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ.മനോജിെൻറയും മാരാങ്കണ്ടി എൽ.പി സ്കൂൾ ജീവനക്കാരി ടി.കെ.കാഞ്ചനയുടെയും മകളാണ്. രണ്ടാം തവണയാണ് അനഘ ഈ മികച്ച നേട്ടം സ്വന്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.