Posted On
date_range Updated On
date_range മൂന്ന് പ്രതിഭകൾക്ക് ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്
മനാമ: ദി ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോഡുമായി ചേർന്ന് ഇന്ത്യൻ ക്ലബ് റെക്കോഡ് ഇവന്റ് സംഘടിപ്പിച്ചു. ബഹ്റൈനിൽ ആദ്യമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഒന്നിലധികം ഭാഷകളിലായി 51 ഗാനങ്ങൾ 59 മിനിറ്റും 37 സെക്കൻഡുമെടുത്ത് പാടിയ ഏഴു വയസ്സുകാരൻ അയാൻ മങ്കേഷ് കുഡ്താർക്കർ (7 വയസ്സ്), 31 മിനിറ്റിൽ 17 ഗാനങ്ങൾ ആലപിച്ച എട്ട് വയസ്സുള്ള ഫഹ്മിയ മുഹമ്മദ് സൽമാൻ, ഒരു മണിക്കൂർ 17 മിനിറ്റിൽ 51 ഗാനങ്ങൾ ആലപിച്ച സായി ശ്രീഹൻ കണ്ടമംഗലം കാർത്തികേയൻ (9 വയസ്സ്) എന്നിവർ ദി ഇന്ത്യ ബുക്കിൽ ഇടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.