Posted On
date_range Updated On
date_range ചെങ്കൽ ചൂളയിലെ പിള്ളേര് പൊളിയാണ് സാറെ; കണ്ണ് തള്ളിപോകും ഇവരുടെ പുതിയ വീഡിയോ കണ്ടാൽ
തിരുവനന്തപുരം നഗരത്തിലെ ചെങ്കൽ ചൂളയെന്ന രാജാജി നഗറിലെ മിടുക്കൻ പിള്ളേരുടെ വിഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ആൻഡ്രോയ്ഡ് മൊബൈലിൽ ചിത്രീകരിച്ച വിഡിയോ മൊബൈലിൽ തന്നെയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. തെന്നിന്ത്യൻ താരം സൂര്യയുടെ അയൻ സിനിമയിലെ പാട്ട് സീനാണ് ഇവർ അഭിനയിച്ച് ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ അതെ സിനിമയിലെ സംഘട്ടന രംഗവും ഇതെ പോലെ ഇവർ പുനർചിത്രീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.