Posted On
date_range Updated On
date_range തക്കാളിച്ചമ്മന്തി
ചേരുവകൾ:
- തക്കാളി- 3 എണ്ണം
- പച്ചമുളക്- 3 എണ്ണം
- നാളികേരം- ഒരു മുറി
- വേപ്പില- ഒരു തണ്ട്
- ഇഞ്ചി- ഒരു കഷണം
- ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്നവിധം:
തക്കാളി ചെറുതായരിഞ്ഞ് പച്ചമുളക്, നാളികേരം ചിരവിയത്, വേപ്പില, ഇഞ്ചി എന്നിവയെല്ലാം അരച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം. ശരീരത്തിന്‍െറ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹം രക്തക്കുറവ് എന്നിവക്കും ഗുണപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.