Posted On
date_range Updated On
date_range ചിക്കന്‍ കബാബ്
ചേരുവകൾ:
- ചിക്കൻ: 250 ഗ്രാം
- സവാള: 50 ഗ്രാം
- പച്ചമുളക്: 50 ഗ്രാം
- ഇഞ്ചി-വെളുത്തുള്ളി: 50 ഗ്രാം
- മല്ലിയില: 50 ഗ്രാം
- പുതിനയില: 50 ഗ്രാം
- കറിവേപ്പില: 50 ഗ്രാം
- ഗരംമസാലപ്പൊടി: 1/2 ടീ സ്പൂൺ
- കുരുമുളകുപൊടി: 1/2 ടീ സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്നവിധം:
എല്ലുകളഞ്ഞ ചിക്കനും മറ്റു ചേരുവകളും കൂടെ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്ത് ഒരു വലിയ സ്റ്റിക്കിൽ കോർത്തെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുക. നല്ല സ്വാദൂറും ചിക്കൻ കബാബ് റെഡി. മയോണൈസ് ചേർത്ത് കഴിക്കാം.
തയാറാക്കിയത്: സെയ്ദ അബ്ദുല്‍ സലാം, തിരൂർ, മലപ്പുറം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.