Posted On
date_range Updated On
date_range തരിക്കഞ്ഞി
ചേരുവകൾ:
- നുറുക്കു ഗോതമ്പ് - 50 ഗ്രാം
- പാല്‍ - 500 മില്ലി
- പഞ്ചസാര - 4 സ്പൂണ്‍
- നെയ്യ് - 2 സ്പൂണ്‍
- കശുവണ്ടി - 1 സ്പൂണ്‍ (ചെറുതായരിഞ്ഞത്)
- ആല്‍മണ്ട് - 1 സ്പൂണ്‍ (ചെറുതാക്കിയത്)
- ബദാം - 1 സ്പൂണ്‍ (ചെറുതായരിഞ്ഞത്)
- ഉണക്കമുന്തിരി - 1 സ്പൂണ്‍
തയാറാക്കുന്ന വിധം:
ഗോതമ്പ്, നന്നായി വേവിക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. പഞ്ചസാര ചേര്‍ക്കുക. നട്ട്സ് നെയ്യില്‍ വറുക്കുക. ഓരോ ഗ്ലാസ് കഞ്ഞിയിലും വറുത്ത നട്ട്സ് ഇട്ട് അലങ്കരിച്ച് വിളമ്പാം.
തയാറാക്കിയത്: റജി കൃഷ്ണകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.