??????????

കിളിക്കൂട്​ 

ചേരുവകൾ:

  • സവാള -കാൽ കിലോ
  • കാബേജ്​ -അര കിലോ
  • ഉരുളക്കിഴങ്ങ്​ -അര കിലോ
  • ബീറ്റ്​റൂട്ട്​ -കാൽ കിലോ
  • റസ്​ക്​ പൊടി -കാൽ കിലോ
  • മുട്ട -അഞ്ച്​
  • ഉപ്പ്​ -ആവശ്യത്തിന്​​
  • സേമിയ -ഒരു പാക്കറ്റ്​ (ഇത്​ ഇത്രയും മിക്​സ്​ ചെയ്​ത്​ ഉണ്ട പോലെ പിടിക്കണം)
  • കാടമുട്ട -10 എണ്ണം
  • വെളിച്ചെണ്ണ -അര കിലോ

തയാറാക്കുന്നവിധം:

പിടിച്ച ഉണ്ടയുടെ ഉള്ളിൽ കാടമുട്ട വെക്കുക. വീണ്ടും ഉരുട്ടി റസ്​ക്​ പൊടിയിൽ മുക്കി മുട്ട മിക്​സിൽ മുക്കി സേമിയ നുറുക്കിയതിൽ മുക്കിയെടുത്ത്​ എണ്ണയിൽ പൊരിക്കുക. 

തയാറാക്കിയത്: ഷഫീഖ്​, മാനേജിങ്​ പാർട്​​ണർ​, ഒജീൻ ഗ്രൂപ്പ്​.

Tags:    
News Summary - ramadan special kilikoodu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT