Posted On
date_range Updated On
date_range റാഗി അട
ആവശ്യമായവ:
- ശർക്കര -1/2 കിലോ
- തേങ്ങ-2
- മുത്താറി-200 ഗ്രാം
- ഏത്തപ്പഴം -2
- കോൺഫ്ലവർ- 2 ടേബ്ൾ സ്പൂൺ
- ആർ.െക.ജി- 2 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
ശർക്കര കുറച്ച് വെള്ളത്തിൽ അലിയിക്കുക. ശേഷം അരിപ്പകൊണ്ട് അരിച്ച് ഉരുളിയിൽ ഒഴിച്ച് ചൂടാക്കുക. അത് ടൈറ്റ് ആകുേമ്പാൾ മിക്സിയിൽ അടിച്ച റാഗി അരിപ്പകൊണ്ട് അരിച്ച് ഉരുളിയിലേക്ക് ഇടുക. നല്ലതുപോലെ വഴറ്റി നല്ല ടൈറ്റ് ആയ ശേഷം തേങ്ങ അതിൽ ഇട്ട് വീണ്ടും നല്ലതുപോലെ വഴറ്റുക. പത്ത് മിനിറ്റ് ചൂടാക്കിയശേഷം ടൈറ്റായി കഴിഞ്ഞാൽ ഇറക്കിവെക്കുക. മുകളിൽ ആർ.കെ.ജി ഒഴിച്ചുകൊടുക്കുക. റാഗിഅട റെഡി.
കടപ്പാട്: അശ്റഫ്. കെ & മുനീർ നിബാസ്, മാനേജിങ് പാർട്ണർ, ഇഫ്താർ ഗ്രൂപ് ഒാഫ് ഹോട്ടൽസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.