Posted On
date_range Updated On
date_range പെട്ടിപ്പത്തിരി
ആവശ്യമായവ:
- ചിക്കൻ മസാല മിശ്രിതം
- മൈദ
- മുട്ട-1
- ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം:
മൈദ ഉപയോഗിച്ച് ചെറിയ ചപ്പാത്തി രണ്ടെണ്ണം ഉണ്ടാക്കുക. ചെറിയ ചപ്പാത്തിയിൽ പുഴുങ്ങിയ മുട്ട രണ്ടു കഷണമാക്കി വെക്കുക. അതിൽ ചിക്കൻ മസാല മിശ്രിതം വെക്കുക. ഇൗ മിശ്രിതത്തിെൻറയും മുട്ടയുടെയും മുകളിൽ രണ്ടാമത്തെ ചപ്പാത്തികൊണ്ട് കവർ ചെയ്ത് കട്ടർ ഉപേയാഗിച്ച് വശങ്ങൾ കട്ട് ചെയ്യുക. വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
കടപ്പാട്: അശ്റഫ്. കെ & മുനീർ നിബാസ്, മാനേജിങ് പാർട്ണർ, ഇഫ്താർ ഗ്രൂപ് ഒാഫ് ഹോട്ടൽസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.