Posted On
date_range Updated On
date_range നവരാത്രി സ്വീറ്റ്സ്: മലര്‍ നിവേദ്യം
ചേരുവകള്‍:
- മലർ, അവല്‍ -ഒരു പിടി വീതം
- നെയ്യ് -നാല് ടീസ്പൂണ്‍
- കല്‍ക്കണ്ടം പൊടിച്ചത് -അര ടീസ്പൂണ്‍
തയാറാക്കേണ്ടവിധം:
ഇവ പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചാല്‍ മലര്‍ നിവേദ്യം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.