Posted On
date_range Updated On
date_range ജീരക കഞ്ഞി
ചേരുവകൾ:
- പച്ചരി- 1 കപ്പ്
- തേങ്ങ- അരമുറി, ചുരണ്ടിയത്.
- ചുവന്നുള്ളി- 8
- നല്ല ജീരകം - 1 ടീസ്പൂൺ
- വെളുത്തുള്ളി- 3 അല്ലി
- ഉലുവ - 8 മണി
- ഉപ്പ്- പാകത്തിന്
- മഞ്ഞൾ പൊടി-കാൽ ടീസ്പൂൺ
തയാറാക്കുന്നവിധം:
പച്ചരി ആവശ്യത്തിന് വെള്ളം ഒഴിച്ച് മഞ്ഞൾപൊടിയും ഉലുവയും ചേർത്ത് വേവിക്കുക. ബാക്കി ചേരുവകൾ എല്ലാം മിക്സിയിൽ അടിച്ചെടുത്ത് കഞ്ഞി വെന്ത് വരുമ്പോൾ ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. ജീരകകഞ്ഞി റെഡി.
തയാറാക്കിയത്: ജസ്‌നി ഷമീര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.