Posted On
date_range Updated On
date_range ഹമ്മൂസ്
ചേരുവകൾ:
- വെന്ത വെള്ളക്കടല -150 ഗ്രാം
- വെളുത്തുള്ളി തൊലികളഞ്ഞത് -5 ഗ്രാം
- തഹിനി പേസ്റ്റ് -20 മില്ലി
- ചെറുനാരങ്ങ നീര് -10 മില്ലി
- ഉപ്പ് -5 ഗ്രാം
- ഒലിവ് എണ്ണ -20 മില്ലി
പാകം ചെയ്യുന്നവിധം:
വെള്ളക്കടല നന്നായി വേവിക്കുക. എണ്ണ ഒഴികെ മറ്റു കൂട്ടുകളെല്ലാം നേര്‍ക്കുംവരെ മിക്സിയില്‍ ഇട്ട് അടിച്ചെടുക്കുക. ശേഷം ഒലിവെണ്ണ മുകളില്‍ ഒഴിച്ച് വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.