Posted On
date_range Updated On
date_range ബട്ടർ കുംസ്
ചേരുവകൾ:
- മുട്ട - 4
- പഞ്ചസാര -1 കപ്പ്
- പാൽ -1 കപ്പ്
- ബട്ടർ -100 ഗ്രാം
- മൈദ - 6 ടേബ്ൾ സ്പൂൺ
തയാറാക്കുന്നവിധം:
മുട്ട, പഞ്ചസാര, ബട്ടർ എന്നിവ ബീറ്റ് ചെയ്യുക. ഇതിലേക്ക് 3 സ്പൂൺ മൈദ ചേർത്ത് ബീറ്റ് ചെയ്യുക. അര കപ്പ് പാൽ ഒഴിച്ച് വീണ്ടും ബീറ്റ് ചെയ്യുക. 3 സ്പൂൺ മൈദ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. ബാക്കിയുള്ള അര കപ്പ് പാൽ ചേർത്ത് ബീറ്റ് ചെയ്ത് കേക്ക് പാനിൽ ഒഴിച്ച് ചുട്ടെടുക്കുക.
തയാറാക്കിയത്: ഷംല ഖലീൽ, പെരുമ്പടവ്, കണ്ണൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.