നാടൻ ചെമ്മീൻ റോസ്റ്റ്

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍:

  • ചെ​മ്മീ​ന്‍ വൃ​ത്തി​യാ​ക്കി​യ​ത് -200 ഗ്രാം
  • ​ഇ​ഞ്ചി, വെ​ളു​ത ്തു​ള്ളി പേ​സ്​റ്റ്​ -ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
  • മു​ള​ക് പൊ​ടി -ര​ണ്ട് ടീ​സ്പൂ​ണ്‍
  • മ​ഞ്ഞ​ള്‍പ്പൊ​ടി -ഒ​ര ു നു​ള്ള്
  • വെ​ളു​ത്തു​ള്ളി ചെ​റു​താ​യി അ​രി​ഞ്ഞ​ത് - 10 അ​ല്ലി​ക​ള്‍
  • സ​വോ​ള - ര​ണ്ടെ​ണ്ണം
  • ത​ക്കാ​ളി - ഒ​രെ​ണ്ണം
  • എ​ണ്ണ - മൂന്ന്​ ടേ​ബി​ള്‍ സ്പൂ​ണ്‍
  • ക​റി​വേ​പ്പി​ല - ര​ണ്ട് ത​ണ്ട്
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ചെ​മ്മീ​ന്‍ വൃ​ത്തി​യാ​ക്കി മാ​റ്റി വെ​യ്ക്കു​ക. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ പേ​സ്​റ്റാ​ക്കി​യ​തും മു​ള​ക് പൊ​ടി മ​ഞ്ഞ​ള്‍പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ​യു​മാ​യി ചേ​ര്‍ക്കു​ക. ഈ ​കൂ​ട്ടി​ലേ​ക്ക് ചെ​മ്മീ​ന്‍ ചേ​ര്‍ത്തി​ള​ക്കി അ​ര​മ​ണി​ക്കൂ​ര്‍ വെ​യ്ക്കു​ക. ഫ്രൈ​ പാ​നി​ല്‍ എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. അ​തി​നു ശേ​ഷം മ​സാ​ല പു​ര​ട്ടി വെ​ച്ചി​രി​ക്കു​ന്ന ചെ​മ്മീ​ന്‍ വ​റു​ത്തു കോ​രു​ക.

അ​ടു​ത്തഘ​ട്ട​ത്തി​ല്‍ എ​ണ്ണ അ​ല്‍പം കൂ​ടി ചേ​ര്‍ത്ത് അ​തി​ലേ​ക്ക് ക​ഷണ​ങ്ങ​ളാ​ക്കി​യ വെ​ളു​ത്തു​ള്ളി​യി​ട്ട് ഇ​ള​ക്കു​ക. ബ്രൗ​ണ്‍ നി​റ​മാ​യ​ ശേ​ഷം അ​തി​ലേ​ക്ക് അ​രി​ഞ്ഞു വെ​ച്ച ഉ​ള്ളി​യും ഉ​പ്പും ചേ​ര്‍ക്കു​ക. ര​ണ്ട് ടീ​സ്പൂ​ണ്‍ മു​ള​ക് പൊ​ടി ചേ​ര്‍ത്ത് ഒ​രു മി​നി​ട്ട് ഇ​ള​ക്കു​ക. ത​ക്കാ​ളി​യും ക​റി​വേ​പ്പി​ല​യും ചേ​ര്‍ത്ത് ത​ക്കാ​ളി വേ​വു​ന്ന​തു വ​രെ ആ​വ​ശ്യ​ത്തി​ന് ഇ​ള​ക്കു​ക. അ​വ​സാ​ന​മാ​യി വ​റുത്തു കോ​രി വെ​ച്ചി​രി​ക്കു​ന്ന ചെ​മ്മീ​ന്‍ ചേ​ര്‍ത്ത് ഒ​ന്നു കൂ​ടി ഇ​ള​ക്കി ചേ​ര്‍ത്ത് ഉ​പ​യോ​ഗി​ക്കാം.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT