Posted On
date_range Updated On
date_range പഴം പാല്‍ നിറവ്
ചേരുവകൾ:
- ചെറുപഴം - രണ്ടെണ്ണം
- തണുത്ത പാല്‍ - അര ലിറ്റര്‍
- ന്യൂടെല്ല - രണ്ട് ടേബ്ള്‍ സ്പൂണ്‍
- ഫ്രഷ് ക്രീം - അര കപ്പ്
- മില്‍ക്ക് മെയ്ഡ് - അര ടിന്‍
- വാനില എസന്‍സ് - മൂന്ന് തുള്ളി
തയാറാക്കുന്ന വിധം:
മിക്സിയില്‍ പാല്‍, പഴം, ന്യൂടെല്ല്ള, മില്‍ക്ക്മെയ്ഡ്, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് അടിക്കുക. ഫ്രഷ് ക്രീം ചേര്‍ത്ത് ഒന്നുകൂടി യോജിപ്പിച്ച് വിളമ്പുന്ന ഗ്ളാസിലേക്ക് ഒഴിച്ച് ഒരു സ്പൂണ്‍ സ്പാനിഷ് ഡിലൈറ്റ് ഐസ്ക്രീം മുകളിലിട്ട് സെര്‍വ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.