കുഴി പനിയാരം

ചേരുവകൾ:

  • ചോറ് –അഞ്ച് കപ്പ്
  • ഉഴുന്ന് പരിപ്പ് –ഒരു കപ്പ്
  • ഉലുവ –15 ഗ്രാം
  • ഉപ്പ് –ആവശ്യത്തിന്
  • നെയ്യ് –20 മില്ലി
  • സവാള അരിഞ്ഞത് –50 ഗ്രാം
  • പച്ചമുളക് അരിഞ്ഞത് –അഞ്ച് ഗ്രാം
  • ഇഞ്ചി അരിഞ്ഞത് –അഞ്ച് ഗ്രാം
  • കറിവേപ്പില –അഞ്ച് ഗ്രാം
  • മല്ലിപ്പൊടി –അഞ്ച് ഗ്രാം
  • തേങ്ങ ചിരകിയത് –50 ഗ്രാം
  • കായം –10 ഗ്രാം

തയാറാക്കുന്നവിധം:
ചേരുവകൾ എല്ലാം രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കുക. ഉപ്പ് ചേർത്ത് മാവ് പുളിപ്പിക്കണം. കുഴി പനിയാരം പാൻ നന്നായി ചൂടാക്കി നെയ്യിൽ മാവ് ഒഴിച്ച് നല്ല ബ്രൗൺ നിറമാകുമ്പോൾ ചൂടോടെ വിളമ്പുക.   
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT